പനമ്പുകൊണ്ട് ചുവരുണ്ടാക്കി കരിഓയിൽ തേച്ചു പിടിപ്പിച്ച ഒരു സിനിമാകൊട്ടക, ഒരു വലിയ ആൽമരം, അതിന്റെ ചുവട്ടിൽ അങ്ങുമിങ്ങുമായി
സിനിമാകൊട്ടക ഇന്നില്ല അവിടെ ഒരു വർക്ക്‌ഷോപ്പ്, മനുഷ്യന് നടക്കാൻ സ്ഥലം ഇല്ലാത്തപോലെ കെട്ടിടങ്ങൾ, ഉന്തുവണ്ടിന്നു പറഞ്ഞാല്‍ എന്താണെന്നുപോലും ഇന്നത്തെ തലമുറയ്ക്ക് അറിയില്ലതപോലെ, പവർഹൌസ് വന്നതോടെ ആ ഏരിയ അങ്ങ് തെളിഞ്ഞു, പതഞ്ഞു തുള്ളി പുറത്തേക്കു വരുന്ന വെള്ളം കാണാനും ഒരു ഭംഗിയൊക്കെ, എന്തൊക്കെയായാലു
സിനിമ ഒരുപാട് ഓടിയിരുന്നു ആ സിനിമാകൊട്ടകയിൽ
എന്തിനേറെ പറയണം നാട് ആകെ മാറി, പ്രവാസി എന്ന ഒരു പ്രത്യേകതരം രോഗം കൂടി പിടിപെട്ടപ്പോൾ എന്നെ പോലെ ഉള്ള പലര്ക്കും ഓരോ പോക്കിലും നാട് മാറി മാറി മാറി...അങ്ങനെ എന്തരോ വരട്ടെ..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ